SignIn
Kerala Kaumudi Online
Monday, 05 October 2026 5.26 AM IST

'സേവ് ചെങ്കുറിഞ്ഞി' പദ്ധതി

06-save-chenkurinji
വനം വകുപ്പും പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തും ചേർന്ന് നടപ്പിലാക്കുന്ന 'സേവ് ചെങ്കുറിഞ്ഞി' ക്യാമ്പയിൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

പന്തളം:വംശനാശ ഭീഷണി നേരിടുന്ന ചെങ്കുറിഞ്ഞി മരം നട്ടുപിടിപ്പിക്കുന്നതിന് വനംവകുപ്പും പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തും ചേർന്ന് നടപ്പിലാക്കുന്ന 'സേവ് ചെങ്കുറിഞ്ഞി' കാമ്പയിൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി. വിദ്യാധരപ്പണിക്കർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ദിലിപ്, അസിസ്റ്റന്റ് സെക്രട്ടറി അജിത് കുമാർ , അഖിൽ മോഹൻ . തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL