SignIn
Kerala Kaumudi Online
Tuesday, 23 June 2026 2.05 AM IST

'ഓണത്തിന് ഒരു കൂട പൂവ്" പദ്ധതി ഉദ്ഘാാടനം

jja
പുത്തൻകുരിശ് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന 'ഓണത്തിന് ഒരു കൂട പൂവ്' പദ്ധതി പ്രസിഡന്റ് റെജി തോമസ് ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന 'ഓണത്തിന് ഒരു കൂട പൂവ് " പദ്ധതി പ്രസിഡന്റ് റെജി തോമസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയ്സൽ ജബ്ബാർ, പഞ്ചായത്ത് അംഗങ്ങളായ സിജി ബൈജു, ഇന്ദിര ഗോപി, കെ.എം. ദിവ്യ, എൻ.കെ. അനൂപ്, എം.വൈ. കുര്യാച്ചൻ, എം.പി. ഏലിയാസ്, എൻ.വി. സുപ്രൻ, രശ്മി, ജയശ്രീ, സ്മിന എന്നിവർ സംസാരിച്ചു. ഏകദേശം 20 സെന്റ് സ്ഥലത്താണ് തോട്ടം ഒരുക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL