ആലുവ: മുപ്പത്തടം ശ്രീ കണ്ണോത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ 'ശ്രീ കണ്ണോത്തപ്പൻ പുരസ്ക്കാരം 2026' പ്രമുഖ വ്യവസായി പി.പി. സുരേഷിന് ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് പി.കെ. സദാശിവൻ പിള്ള സമ്മാനിച്ചു. അംബുജാക്ഷി അമ്മയേയും കണ്ണോത്ത് ശ്രീകൃഷ്ണ തിരുവാതിര സംഘത്തേയും ആദരിച്ചു. ദേവസ്വം ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.പി. രാമകൃഷ്ണൻ നായർ, സാഹിത്യകാരൻ ശ്രീമൻ നാരായണൻ, പി.ബി. ബൈജു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |