SignIn
Kerala Kaumudi Online
Saturday, 10 October 2026 1.30 AM IST

കുന്നംകുളം മേള ' സ്മൂത്താണ് '

കുന്നംകുളം : തൃശൂരിൽ നടന്ന സംസ്ഥാന സ്‌കൂൾ ഗെയിംസ് നടത്തിപ്പിലെ വീഴ്ച്ചകൾ സംബന്ധിച്ച് വിവാദങ്ങൾ ഉയരുമ്പോൾ കുന്നംകുളം മേളയ്ക്ക് കയ്യടി. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ചെറിയ വീഴ്ച്ചകളൊഴിച്ചാൽ കാര്യങ്ങളെല്ലാം ഇവിടെ' സ്മൂത്താണ് '. കഴിഞ്ഞ വർഷം വരെ മൂന്നു ദിവസമായിരുന്ന മേള ഇത്തവണ നാലു ദിവസമാക്കിയതോടെ മേളയുടെ നടത്തിപ്പ് സുഗമമായതായി അദ്ധ്യാപകരടക്കം പറയുന്നു. കഴിഞ്ഞ വർഷം മത്സരക്രമം താളതെറ്റിയതോടെ പല മത്സരങ്ങളും മാറ്റിവച്ചിരുന്നു. എന്നാൽ ഇത്തവണ ഉച്ചഭക്ഷണത്തിന് കൃത്യമായ ഇടവേള ഉൾപ്പെടെ നൽകാൻ സാധിക്കുകയും വെളിച്ചം നഷ്ടമാകുമ്പോഴേക്കും ഷെഡ്യൂൾ പൂർത്തിയാക്കാനും സാധിച്ചിട്ടുണ്ടെന്ന് ഇവർ പറയുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL