
ബി.പി.സി.എല്ലിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 142 കോടി രൂപ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന് ബി.പി.സി.എൽ എക്സിക്യൂട്ടീവ് ഡയറക്ടർ ചാക്കോ എം.ജോസ് കൈമാറുന്നു. ബി.പി.സി.എൽ കേരള ഐ & സി വിഭാഗം മേധാവി സുജീത് ജയരാജൻ, റീട്ടെയിൽ ഹെഡ് വി.ആർ. ഹരികിഷൻ, എൽ.പി.ജി വിഭാഗം മേധാവി വൻലാൽസ്വാഗാ ഡോർലിംഗ് , വ്യവസായ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ബി.പി.സി.എൽ കൊച്ചി റിഫൈനറി എച്ച് .ആർ ജനറൽ മനേജർ എൻ. മേഘനാഥൻ, പബ്ലിക്ക് റിലേഷൻസ് സീനിയർ മാനേജർ വിനോദ് ടി. മാത്യു എന്നിവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |