SignIn
Kerala Kaumudi Online
Monday, 21 September 2026 10.50 AM IST

ഡോ. വി.കെ. ജയകുമാറിന് ജപ്പാനിൽ അവാർഡ്

award

കൊച്ചി: ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ 54 വർഷത്തെ മികച്ച സേവനം മുൻനിർത്തി ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി. കെ. ജയകുമാറിന് ഇന്തോ- ജപ്പാൻ ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ എക്‌സലൻസ് അവാർഡ് ലഭിച്ചു. ടോക്കിയോയിൽ നടന്ന ചടങ്ങിൽ ജപ്പാനിലെ ഇന്ത്യൻ അംബാസഡർ ഇൻചാർജ് ഉമേഷ് നവാട്ടിയാലിൽ അവാർഡും ജമൈക്കൻ അംബാസഡർ മൂസാനൂറി നാഗാണു അംഗീകാര സർട്ടിഫിക്കറ്റും നൽകി. ചാണ്ടി ഉമ്മൻ എം.എൽ.എ, സ്വാമി വീരേശ്വരാനന്ദ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAPAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360