
കൊച്ചി: തിരുവോണത്തിന് മുന്നോടിയായി ഗൃഹോപകരണ ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസിൽ '3 ഡെയ്സ് ഉത്രാടം സെയിൽ' ആരംഭിച്ചു. ഒരു വീടിനാവശ്യമായ എല്ലാ ഗൃഹോപകരണങ്ങളും ഉൾപ്പെടുത്തി ഒരുക്കിയ കോമ്പോയാണ് ഉത്രാടം സെയിലിന്റെ ആകർഷണം.
എൽ.ഇ.ഡി ടി.വി, എ.സി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ, എയർ ഫ്രയർ, മിക്സർ ഗ്രൈൻഡർ, എൽ.പി.ജി സ്റ്റവ്, ഫാൻ, ഇലക്ട്രിക് കെറ്റിൽ, അപ്പച്ചട്ടി, അയൺ ബോക്സ്, ക്രോക്കറി തുടങ്ങി പ്രമുഖ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ അടങ്ങിയ ഈ കോമ്പോ 77,777 രൂപയ്ക്ക് സ്വന്തമാക്കാം. ഈ കോമ്പോ 6,481 രൂപയുടെ പ്രതിമാസ തവണവ്യവസ്ഥയിലും ലഭ്യമാണ്. ബാങ്ക് ഓഫറുകൾ, സ്മാർട്ട്ഫോൺ ഓഫറുകൾ, വണ്ടർലാ കൂപ്പൺ, ലേറ്റ് നൈറ്റ് ഷോപ്പിംഗ്, മെഗാ സമ്മാനപദ്ധതി എന്നിവയും ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |