SignIn
Kerala Kaumudi Online
Thursday, 15 October 2026 2.27 AM IST

ജോളി സിൽക്‌സിൽ നവരാത്രി ഓഫറുകൾ  

jolly

കൊച്ചി: നവരാത്രി പ്രമാണിച്ച് ജോളി സിൽക്‌സിൽ 'ബൈ ടു, ഗെറ്റ് വൺ' ഓഫറുകൾ പ്രഖ്യാപിച്ചു. സാരികൾക്ക് പുറമെ ലേഡീസ്, ടീനേജ്, മെൻസ്, കിഡ്‌സ് വസ്ത്രങ്ങൾ രണ്ടെണ്ണം വാങ്ങുമ്പോൾ ഒന്ന് സൗജന്യമായി ലഭിക്കും. ഓരോ ബെഡ്ഷീറ്റ് പർച്ചേസിനും ഒന്ന് സൗജന്യമുണ്ട്. ജോളി സിൽക്‌സിന്റെ കൊല്ലം, കോട്ടയം, തിരുവല്ല, അങ്കമാലി ഷോറൂമുകളിലാണ് ഓഫറുള്ളത്. പരമ്പരാഗത കാഞ്ചീപുരം, ബനാറസ് വിവാഹ പട്ടുകളുടെ കളക്ഷനുകൾക്കു പുറമെ നിത്യോപയോഗ സാരികൾ, ട്രെൻഡി ചുരിദാർ മെറ്റീരിയലുകൾ, ഗൗൺ ലാച്ച, ടീനേജ് വെയറുകൾ, പുരുഷന്മാർക്കും കുട്ടികൾക്കും ആവശ്യമായ ഫാഷൻ വസ്ത്രങ്ങൾ എന്നിങ്ങനെ വിപുലമായ വസ്ത്രശേഖരമാണ് ഉപഭോക്താക്കൾക്കായി ജോളി സിൽക്‌സ് ഒരുക്കിയിട്ടുള്ളത്. കസ്റ്റമേഴ്‌സിന്റെ സുഗമമായ പർച്ചേസിന് ഷോറൂമുകൾ ഞായറാഴ്ചകളിലും തുറന്ന് പ്രവർത്തിക്കുമെന്ന് ജോളി സിൽക്‌സ് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOLLYSILKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360