SignIn
Kerala Kaumudi Online
Wednesday, 04 November 2026 4.01 AM IST

ജാ​ഗ്ര​താ​ ​നി​ർ​ദ്ദേ​ശ​വു​മാ​യി​ ​ ബോം​ബെ​ ​ഡൈ​യിം​ഗ്

bombay

കൊ​ച്ചി​:​ ​മു​ൻ​നി​ര​ ​ഗാ​ർ​ഹി​ക​ ​ടെ​ക്‌​സ്റ്റൈ​ൽ​ ​ബ്രാ​ൻ​ഡാ​യ​ ​ബോം​ബെ​ ​ഡൈ​യിം​ഗ് ​ആ​ൻ​ഡ് ​മാ​നു​ഫാ​ക്ച​റിം​ഗ് ​ക​മ്പ​നി​ ​ലി​മി​റ്റ​ഡ്,​ ​'​കോ​റ​ൽ​ ​വൈ​ൻ​'​ ​എ​ന്ന​ ​പേ​രി​ൽ​ ​വി​പ​ണി​യി​ൽ​ ​വി​റ്റ​ഴി​ക്കു​ന്ന​ ​വ്യാ​ജ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കെ​തി​രെ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ജാ​ഗ്ര​താ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​
ബോം​ബെ​ ​ഡൈ​യിം​ഗി​ന്റെ​ ​പേ​രും​ ​ലോ​ഗോ​യും​ ​വ്യാ​ജ​മാ​യി​ ​ഉ​പ​യോ​ഗി​ച്ച് ​തെ​രു​വു​ക​ളി​ലും​ ​താ​ത്കാ​ലി​ക​ ​സ്റ്റാ​ളു​ക​ളി​ലും​ ​റെ​സി​ഡ​ൻ​ഷ്യ​ൽ​ ​സൊ​സൈ​റ്റി​ക​ളി​ലും​ ​ചി​ല​ ​അ​ന​ധി​കൃ​ത​ ​വി​ല്പ​ന​ക്കാ​ർ​ ​ഈ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​വി​ൽ​ക്കു​ന്ന​ത് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ക​മ്പ​നി​ ​പൊ​തു​ ​മു​ന്ന​റി​യി​പ്പ് ​പു​റ​പ്പെ​ടു​വി​ച്ച​ത്.​ ​
നി​ല​വി​ൽ​ ​'​കോ​റ​ൽ​ ​വൈ​ൻ​'​ ​എ​ന്ന​ ​പേ​രി​ൽ​ ​ക​മ്പ​നി​ ​യാ​തൊ​രു​ ​ഉ​ത്പ​ന്ന​ങ്ങ​ളും​ ​നി​ർ​മ്മി​ക്കു​ക​യോ​ ​വി​ൽ​ക്കു​ക​യോ​ ​ചെ​യ്യു​ന്നി​ല്ലെ​ന്നും,​ ​ഇ​ത്ത​രം​ ​വ്യാ​ജ​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​ഗു​ണ​നി​ല​വാ​രം​ ​കു​റ​ഞ്ഞ​തും​ ​ഗു​രു​ത​ര​മാ​യ​ ​ച​ർ​മ്മ​ ​അ​ല​ർ​ജി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് ​കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOMBAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360