SignIn
Kerala Kaumudi Online
Friday, 06 November 2026 5.29 AM IST

ദീപാവലി ഹ്രസ്വചിത്രവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

sib

കൊ​ച്ചി​:​ ​'​ബ​ന്ധ​ങ്ങ​ളി​ൽ​ ​നി​ക്ഷേ​പി​ക്കാം​'​ ​എ​ന്ന​ ​ബ്രാ​ൻ​ഡ് ​പ്ര​മേ​യ​ത്തെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ബാ​ങ്ക് ​ത​ങ്ങ​ളു​ടെ​ ​പു​തി​യ​ ​ദീ​പാ​വ​ലി​ ​ക്യാം​പെ​യി​ൻ​ ​പ​ര​സ്യ​ചി​ത്രം​ ​പു​റ​ത്തി​റ​ക്കി.​ ​പ​ര​മ്പ​രാ​ഗ​ത​ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക​പ്പു​റം​ ​പ​ര​സ്പ​രം​ ​പ​ങ്കു​വെ​ക്കു​ന്ന​ ​സ​ന്തോ​ഷ​വും​ ​സ്‌​നേ​ഹ​വു​മാ​ണ് ​ദീ​പാ​വ​ലി​യു​ടെ​ ​യ​ഥാ​ർ​ത്ഥ​ ​വെ​ളി​ച്ച​മെ​ന്ന​ ​സ​ന്ദേ​ശ​മാ​ണ് ​ഈ​ ​ഹ്ര​സ്വ​ചി​ത്രം​ ​മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്.​ ​ഡി​ജി​റ്റ​ൽ​ ​പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ​ ​റി​ലീ​സ് ​ചെ​യ്ത് 48​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​ര​ണ്ട് ​കോ​ടി​യി​ല​ധി​കം​ ​കാ​ഴ്ച​ക്കാ​രു​മാ​യി​ ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണ​മാ​ണ് ​ചി​ത്രം​ ​നേ​ടു​ന്ന​ത്.
ഒ​രു​ ​ദീ​പാ​വ​ലി​ ​ഓ​പ്പ​ൺ​ ​മൈ​ക്ക് ​വേ​ദി​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​വീ​ഡി​യോ​ ​ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
'​ദീ​പാ​വ​ലി​ക്ക് ​മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളി​ൽ​ ​വെ​ച്ച് ​ഏ​റ്റ​വും​ ​മ​ധു​ര​മു​ള്ള​ത് ​എ​ന്താ​ണ്?​ ​ഉ​ത്സ​വ​ ​വി​ള​ക്കു​ക​ളെ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​പ്ര​കാ​ശി​ക്കു​ന്ന​ത് ​എ​ന്താ​ണ്?​ ​പൂ​ത്തി​രി​ക​ളേ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​തി​ള​ങ്ങു​ന്ന​ത് ​എ​ന്താ​ണ്?​'​ ​എ​ന്നി​ങ്ങ​നെ​ ​കൗ​തു​ക​മു​ണ​ർ​ത്തു​ന്ന​ ​ചി​ല​ ​ചോ​ദ്യ​ങ്ങ​ളി​ലൂ​ടെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്രം​ ​പ്രേ​ക്ഷ​ക​രു​മാ​യി​ ​സം​വ​ദി​ക്കു​ന്നു.​ ​കാ​രു​ണ്യ​ത്തി​ന്റെ​യും​ ​കൂ​ട്ടാ​യ്മ​യു​ടെ​യും​ ​സ്‌​നേ​ഹ​ത്തി​ന്റെ​യും​ ​ക​ഥ​ക​ൾ​ ​പ​റ​യു​ന്ന​ ​മൂ​ന്ന് ​ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ​ ​നി​മി​ഷ​ങ്ങ​ൾ​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ബാ​ങ്കി​ന്റെ​ ​'​ഖു​ഷി​യാ​ ​ബ​ഡാ​ഓ,​ ​ദി​വാ​ലി​ ​മ​നാ​ഓ​'​ ​എ​ന്ന​ ​ക്യാം​പെ​യി​ൻ​ ​പ​ര​സ്പ​രം​ ​ക​രു​ത​ൽ​ ​ന​ൽ​കു​ന്ന​തി​ന്റെ​ ​സ​ന്തോ​ഷ​ത്തെ​യാ​ണ് ​ആ​ഘോ​ഷി​ക്കു​ന്ന​ത്.​ ​ബ​ന്ധ​ങ്ങ​ളി​ൽ​ ​നി​ക്ഷേ​പി​ക്കു​ന്ന​താ​ണ് ​ഏ​ത് ​കാ​ര്യ​ത്തേ​ക്കാ​ളും​ ​അ​ർ​ത്ഥ​വ​ത്താ​യ​ ​നി​ക്ഷേ​പം​ ​എ​ന്ന​ ​ഞ​ങ്ങ​ളു​ടെ​ ​വി​ശ്വാ​സ​ത്തെ​ ​ഊ​ന്നി​യു​ള്ള​താ​ണ് ​ഈ​ ​ഹ്ര​സ്വ​ചി​ത്രം.​'​ ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ബാ​ങ്ക് ​ചീ​ഫ് ​ജ​ന​റ​ൽ​ ​മാ​നേ​ജ​റും​ ​ചീ​ഫ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഓ​ഫീ​സ​റു​മാ​യ​ ​സോ​ണി​ ​എ.​ ​പ​റ​ഞ്ഞു.
പ്ര​ക്കാ​ട്ട് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ച്ച​ ​ഈ​ ​പ​ര​സ്യ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ​ശ​ര​ത് ​പ്ര​കാ​ശും​ ​സം​വി​ധാ​നം​ ​ചെ​യ്തി​രി​ക്കു​ന്ന​ത് ​മാ​ർ​ട്ടി​ൻ​ ​പ്ര​ക്കാ​ട്ടു​മാ​ണ്.​ ​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​ശി​വ​ഹ​രി​ ​വ​ർ​മ്മ​യാ​ണ് ​സം​ഗീ​തം​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360