SignIn
Kerala Kaumudi Online
Tuesday, 02 June 2026 2.29 AM IST

ഗൂഗിളിന് 30 ലക്ഷം പിഴ

as

ന്യൂഡൽഹി: എതിരാളികൾക്ക് പ്രയോജനപ്പെടും വിധം ട്രേഡ്‌മാർക്ക് ലംഘനം നടത്തിയ കേസിൽ ഗൂഗിളിന് 30 ലക്ഷം നഷ്‌ടപരിഹാരം വിധിച്ച് ഡൽഹി ഹൈക്കോടതി. സാനിറ്ററിവെയർ ബ്രാൻഡായ ഹിൻഡ്‌വെയർ നൽകിയ കേസിലാണ് നടപടി. വിപണിയിലെ എതിരാളികളായ കമ്പനികൾക്ക് 'ഹിൻഡ്‌വെയർ' എന്ന ട്രേഡ് മാർക്ക് ഗൂഗിൾ പരസ്യങ്ങളിൽ കീവേഡായി ഉപയോഗിക്കാൻ അനുവദിച്ചിരുന്നു. ഇതിനെതിരെയായിരുന്നു പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360