SignIn
Kerala Kaumudi Online
Tuesday, 02 June 2026 2.30 AM IST

യോഗത്തിൽ പങ്കെടുപ്പിച്ചില്ലെന്ന് ഡോക്‌ടർമാർ

s

ന്യൂഡൽഹി: ഔദ്യോഗിക ക്ഷണ പ്രകാരം വന്ന യുണൈറ്റഡ് ഡോക്ടേഴ‌്സ് ഫ്രണ്ട് പ്രതിനിധികളെ ഇന്നലെ നടന്ന പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുപ്പില്ലെന്ന് പരാതി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ സംഘടനയുടെ അഞ്ച് പ്രതിനിധികൾ പാർലമെന്റ് ഹൗസ് അനക്സിൽ എത്തിയെങ്കിലും പ്രവേശിപ്പിച്ചില്ല. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച കമ്മിറ്റി ചെയർമാൻ ദിഗ്‌വിജയ് സിംഗ് ഭൂരിഭാഗം എം.പിമാരും ഇവരെ വിളിപ്പിക്കേണ്ടെന്ന് പറഞ്ഞതായി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360