SignIn
Kerala Kaumudi Online
Tuesday, 04 August 2026 1.18 AM IST

ആധാറിൽ ഇ മെയിൽ ഡിസംബർ വരെ ചേർക്കാം

തിരുവനന്തപുരം: ആധാറിൽ ഇ മെയിൽ ഉൾപ്പെടുത്താൻ ഡിസംബർ 31വരെ അവസരമുണ്ടെന്ന് യൂണിക്ക് തിരിച്ചറിൽ അതോറിറ്റിയും സംസ്ഥാന ഐ.ടി.മിഷനും അറിയിച്ചു. ആധാറിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തിയവർക്ക് മാത്രമാണ് ഇതിന് കഴിയുക. ആധാർ നമ്പർ ഉപയോഗിക്കുമ്പോൾ ഇ മെയിലിൽ അറിയിപ്പ് വരും. ഇതിലൂടെ ആധാർ ഉപയോഗിച്ചുള്ള തട്ടിപ്പ് അറിയാനാകും. കൂടുതൽ വിവരങ്ങൾക്ക് സിറ്റിസൺ കോൾ സെന്റർ: 180042511800 / 04712335523, സ്റ്റേറ്റ് ഐ.ടി. മിഷൻ : 04712525442

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AADHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360