
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥ 'ബിലോംഗിംഗ്: എ ജേർണി ഒഫ് ലവ്' ഇന്ന് പുറത്തിറങ്ങും. ഇറ്റലിയിലെ ബാല്യകാലവും രാജീവ് ഗാന്ധിയുടെ ഭാര്യയായി ഇന്ത്യയിലെത്തിയതും ദേശീയ രാഷ്ട്രീയത്തിൽ നിർണായക പങ്കുവഹിച്ചതുമെല്ലാം വിവരിക്കുന്ന പുസ്തകത്തിലെ ഉള്ളടക്കം ഇതിനകം ചർച്ചയായിക്കഴിഞ്ഞു. ഹാർപ്പർ കോളിൻസ് ഇന്ത്യയാണ് പ്രസാധകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |