SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.39 AM IST

ബീഹാറിൽ ബോട്ട് മറിഞ്ഞ് 11 മരണം

പാട്ന: ബീഹാറിലെ വൈശാലി ജില്ലയിൽ ബോട്ട് മറിഞ്ഞ് കുട്ടികളുൾപ്പെടെ 11 പേർ മരിച്ചു. അഞ്ചുപേരെ രക്ഷപ്പെടുത്തി. നിരവധി പേരെ കാണാതായി. ഗംഗാ നദിയിലാണ് അപകടമുണ്ടായത്. വിരുന്നിൽ പങ്കെടുക്കാൻ പോയ 20 ഓളം പേർ സഞ്ചരിച്ച ബോട്ടാണ് മറിഞ്ഞത്. അപകട കാരണം വ്യക്തമല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RRR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360