SignIn
Kerala Kaumudi Online
Saturday, 12 September 2026 8.39 PM IST

ഇന്ത്യ ഹിന്ദുരാജ്യമാക്കിയില്ലെങ്കിൽ ജലസമാധിയടയും: ആചാര്യ മഹാരാജ്

v

മുംബയ്: ഗാന്ധി ജയന്തിയായ ഒക്​ടോബർ രണ്ടിനുള്ളിൽ ഇന്ത്യ ഹിന്ദുരാജ്യമാക്കണമെന്നും ഇല്ലെങ്കിൽ താൻ സരയൂ നദിയിൽ ജല സമാധിയടയുമെന്നും ജഗദ്​ഗുരു പരമഹംസ്​​ ആചാര്യ മഹാരാജ്. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മുസ്ലിംങ്ങളുടേയും ക്രിസ്ത്യാനികളുടെയും പൗരത്വം എടുത്തുകളയണമെന്നും മഹാരാജ് പറഞ്ഞു.

അയോദ്ധ്യയിലെ സന്യാസി സമൂഹത്തിനിടയിൽ വൻ സ്വാധീനമുള്ളയാളാണ്​ മഹാരാജ്​. ​ഇദ്ദേഹത്തിന്റെ ആവശ്യങ്ങൾ നടപ്പിലാക്കാനായി ഹിന്ദു സനാതൻ ധർമ സൻസദ്​ എന്ന പേരിൽ സംഘടന രൂപീകരിക്കാൻ സന്യാസിമാർ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, DECLARE INDIA AS HINDU RASHTRA OR ELSE WILL TAKE SAMADHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360