SignIn
Kerala Kaumudi Online
Wednesday, 24 June 2026 2.10 AM IST

കമലഹാസൻ കൊവിഡ് മുക്തനായി

kamal-haasan

ചെന്നൈ: നടൻ കമലഹാസൻ കൊവിഡ് മുക്തനായി. നാളെ വരെ ക്വാറന്റൈനിൽ കഴിയാൻ അദ്ദേഹത്തിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും 4 മുതൽ അദ്ദേഹത്തിന് ദൈനംദിന ജോലികളിലേക്ക് പ്രവേശിക്കാനാകുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. അമേരിക്കയിൽ നിന്നും മടങ്ങിയെത്തിയതിന് ശേഷം നടത്തിയ കൊവിഡ് പരിശോധനയിലാണ് കമലിന് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കൽ സെന്ററിലായിരുന്നു ചികിത്സ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, KAMAL HAASAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360