ബർമിംഗ്ഹാം: ഇന്ത്യ-ഇംഗ്ളണ്ട് രണ്ടാം ഏകദിനത്തിൽ ആദ്യ ബാറ്റിംഗ് ഇന്ത്യയ്ക്ക്. ടോസ് നേടിയ ഇംഗ്ളണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഏകദിനത്തിൽ കെ എൽ രാഹുലിന് പകരം ഇഷാൻ കിഷനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ കളിയിൽ പരിക്കേറ്റ ശുഭ്മാൻ ഗിൽ കളിക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നെങ്കിലും ഓപ്പണറായി ഗില്ലും ഇറങ്ങും.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ വിജയം സ്വന്തമാക്കാനൊരുങ്ങിയാണ് ഇരുടീമുകളും ഇന്നിറങ്ങുന്നത്. ആദ്യ ഏകദിനത്തിൽ വിജയം സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയം നേടിയാൽ പരമ്പര സ്വന്തമാക്കാൻ സാധിക്കും.
England won the toss and elected to bowl first in the second ODI against India at Birmingham. India have retained the same playing XI from the first match, with captain Shubman Gill declared fit despite concerns over an injury he picked up in the previous game. Gill will open the batting. India are aiming to seal the three-match ODI series with a win after taking a 1-0 lead in the opening match, while England need a victory to keep the series alive.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |