
ന്യൂയോർക്ക് : ബ്രസീലിയൻ ടീമിൽ നിന്ന് ആരാധർക്ക് നിരാശപകരുന്ന വാർത്ത. പരിക്കിന്റെ പിടിയിലുള്ള സൂപ്പർ താരം നെയ്മർക്ക് ഗ്രൂപ്പ് റൗണ്ടിലെ മൂന്ന് മത്സരങ്ങളും നഷ്ടമാകും. മൊറോക്കോയ്ക്ക് എതിരായ ആദ്യ മത്സരത്തിൽ നെയ്മർ കളിച്ചിരുന്നില്ല. ശനിയാഴ്ച ഹെയ്തിക്കും 25ന് സ്കോട്ട്‌ലാൻഡിനും എതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരങ്ങൾ. പരിക്കിന്റെ
കളിത്തോഴനായ നെയ്മറെ ഇതവഗണിച്ചാണ് ബ്രസീലിയൻ കോച്ച് കാർലോ ആഞ്ചലോട്ടി ടീമിലെടുത്തത്. എന്നാൽ ടീമിനാെപ്പമുള്ള പരിശീലനത്തിൽ സൂപ്പർ താരത്തിന് വീണ്ടും പരിക്കേൽക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |