SignIn
Kerala Kaumudi Online
Friday, 19 June 2026 6.34 AM IST

വൊസീഞ്ഞയുടെ അമ്മയ്ക്ക് വിസ കിട്ടും

vozinha

ന്യൂയോർക്ക് : വിസയ്ക്ക് പണമില്ലാത്തതിനാൽ തന്റെ അമ്മയ്ക്ക് ലോകകപ്പ് കാണാൻ എത്താനായില്ലെന്ന കേപ് വെർദേ ഗോളി വൊസീഞ്ഞയുടെ കണ്ണീരിന് പരിഹാരമുണ്ടാക്കാൻ അമേരിക്കൻ അധികൃതർ. സ്പെയ്നിനെതിരെ വിസ്മയകരമായ പ്രകടനം കാഴ്ചവച്ചശേഷമാണ് വൊസീഞ്ഞ തന്റെ സങ്കടം പരസ്യമാക്കിയത്. ഏഴ് മികച്ച സേവുകൾ നടത്തി സ്പെയ്നിനെ ഗോളടിക്കാനാകാതെ തടുത്തുനിറുത്തുകയായിരുന്നു വൊസീഞ്ഞ. തിങ്കളാഴ്ച ഉറുഗ്വേയ്ക്ക് എതിരായ മത്സരത്തിന് മുമ്പ് വൊസീഞ്ഞയുടെ അമ്മയ്ക്ക് വിസ നൽകാനുള്ള ശ്രമത്തിലാണ് അധികൃതർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, VOZINHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360