
ടെക്സസ്: പ്രീക്വാർട്ടർ ലക്ഷ്യമിട്ട് ഇന്ന് റൗണ്ട് ഓഫ് 32ൽ നോർവെയും ഐവറി കോസ്റ്റും തമ്മിൽ ഏറ്റുമുട്ടും. നോർവെ ഗ്രൂപ്പ് ഐയിലേയും ഐവറി കോസ്ര്റ് ഗ്രൂപ്പ് ഇയിലെയും രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടിലെത്തിയത്
ഗ്രൂപ്പ് ഘട്ടത്തിൽ അച്ചടക്കമുള്ള പ്രതിരോധവും വേഗമേറിയ കൗണ്ടർ അറ്റാക്കുകളും പുറത്തെടുത്താ ണ് നോർവെ നോക്കൗട്ടിലെത്തിയത്.
മുന്നേറ്റനിരയിൽ എർലിംഗ് ഹാലാൻഡിന്റെ ഗോളടി മികവാണ് ടീമിന്റെ കരുത്ത്. സെറ്റ് പീസുകളിലും നോർവേ അപകടകാരികളാണ്.
ശാരീരിക മികവും വേഗതയും ചേർന്ന ആക്രമണ ശൈലിയാണ് ഐവറി കോസ്റ്റിന്റെ മുഖമുദ്ര.
മധ്യനിരയിലെ പോരാട്ടശേഷിയും വിങ്ങുകളിലൂടെയുള്ള ആക്രമണങ്ങളുമാണ് അവരുടെ പ്രധാന ആയുധങ്ങൾ. പ്രതിരോധത്തിലെ സ്ഥിരത നിലനിർത്താനായാൽ ഐവറികോസ്റ്റിന് മുന്നേറാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |