SignIn
Kerala Kaumudi Online
Tuesday, 03 November 2026 8.05 AM IST

ഒറ്റയടിക്ക് ലിവർ തകർത്ത് ആഴ്‌സനൽ

d

ല​ണ്ട​ൻ​:​ ​ഇം​ഗ്ലീ​ഷ് ​പ്രീ​മി​യ​ർ​ ​ലീ​ഗി​ൽ​ ​​ ​ലി​വ​ർ​പൂ​ളി​നെ​ ​1-0ത്തിന് ​വീ​ഴ്ത്തി​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​ആ​ഴ്സ്‌ന​ൽ​ ​മാ​ഞ്ച​സ്റ്റ​ർ​ ​സി​റ്റി​യെ​ ​മ​റി​ക​ട​ന്ന് ​ഒ​ന്നാം​ ​സ്ഥാ​ന​ത്തെ​ത്തി.​ ​ലി​വ​റി​ന്റെ​ ​മൈ​താ​ന​മാ​യ​ ​ആ​ൻ​ഫീ​ൽ​ഡി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ന്റെ16​ ​-ാം​ ​മി​നി​ട്ടി​ൽ​ ​ജ​ർ​മ​ൻ​ ​ഫോ​ർ​വേ​ഡ് ​കാ​യ് ​ഹാ​വേ​ർ​ട്‌​സാ​ണ് ​ആ​ഴ്‌​സ​ന​ലി​ന്റെ വി​ജ​യ​ഗോ​ൾ​ ​നേ​ടി​യ​ത്.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS, NIYA FAIZAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360