SignIn
Kerala Kaumudi Online
Sunday, 05 July 2026 5.59 AM IST

കൂട്ടബലാത്സംഗം: പാക് ഉപപ്രധാനമന്ത്രിയുടെ ചെറുമകൻ അറസ്റ്റിൽ

pic

കറാച്ചി: പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ചെറുമകൻ കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിൽ. കഴിഞ്ഞ ആഴ്ചയാണ് ലഹോറിൽ രണ്ട് വിദേശ വനിതകൾ കൂട്ടബലാത്സംഗത്തിനിരയായത്. ദാറിന്റെ ചെറുമകൻ മുഹമ്മദ് റാസ അടക്കം നാല് പേർ അറസ്റ്റിലായി. സിംഗപ്പൂരിൽ വച്ച് പരിചയപ്പെട്ട സ്ത്രികളെ റാസയാണ് ബിസിനസ് വിസയിൽ പാകിസ്ഥാനിലെത്തിച്ചത്. സംഭവത്തിന് പിന്നാലെ ദാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി. രാജ്യത്തെ വിദേശകാര്യ മന്ത്രികൂടിയാണ് ദാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360