
ഇസ്ലാമാബാദ്: 30 ലേറെ പാകിസ്ഥാനി കോസ്റ്റ് ഗാർഡ് അംഗങ്ങളെ വധിച്ചെന്ന് ബലൂചിസ്ഥാൻ പ്രവിശ്യയിലെ വിമത ഗ്രൂപ്പായ ബി.എൽ.എ (ബലൂചിസ്ഥാൻ ലിബറേഷൻ ആർമി). വെള്ളിയാഴ്ച വൈകിട്ട് ഗ്വാദറിലെ കോസ്റ്റ് ഗാർഡ് ക്യാമ്പിൽ ചാവേർ സ്ഫോടനം നടത്തിയ പിന്നാലെയാണ് അവകാശവാദം. ക്യാമ്പ് തകർന്നെന്നും പറയുന്നു. അതേ സമയം, ആക്രമണം തുരത്തിയെന്ന് അവകാശപ്പെട്ട പാക് സൈന്യം മരണം സംബന്ധിച്ച് പ്രതികരിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |