
വാഷിംഗ്ടൺ: കമ്മ്യൂണിസം ക്യാൻസറിനെ പോലെയാണെന്നും ഉടൻ അത് വെട്ടിമാറ്റണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസിന്റെ 250 -ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ മാളിൽ നടന്ന റാലിക്കിടെയാണ് ട്രംപിന്റെ പരാമർശം. കമ്മ്യൂണിസത്തെ പരാജിത പ്രത്യയശാസ്ത്രമെന്ന് വിശേഷിപ്പിച്ച ട്രംപ്, അത് അമേരിക്കയിൽ വേരുറപ്പിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു. തീവ്ര ഇടതുപക്ഷ വ്യക്തികളെയും രേഖകളില്ലാത്ത ചില അനധികൃത കുടിയേറ്റക്കാരെയും രാജ്യത്തിന് പുറത്താക്കുമെന്നും ട്രംപ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |