
ടോക്കിയോ: ജപ്പാനിലെ ക്യൂഷൂ ദ്വീപിൽ ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി. 123 പേർക്ക് പരിക്കേറ്റു. കുമാമോട്ടോ പ്രവിശ്യയിൽ റിക്‌ടർ സ്‌കെയിലിൽ 7.1 തീവ്രതയിലാണ് ഭൂകമ്പമുണ്ടായത്. മേഖലയിൽ കൂടുതൽ ശക്തിയേറിയ മറ്റൊരു ഭൂചലനത്തിന് സാദ്ധ്യതയുണ്ടെന്ന് ജാപ്പനീസ് കാലാവസ്ഥാ ഏജൻസി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇതുവരെ 259 തുടർ ചലനങ്ങൾ രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |