
അങ്കാറ: പടിഞ്ഞാറൻ തുർക്കിയിലെ സ്റ്റീൽ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ 16 മരണം. 14 പേർക്ക് പരിക്കേറ്റു. 10 പേരെ കാണാതായി. തീരദേശ പ്രവിശ്യയായ ഇസ്മീറിലെ അലിയാഗ ജില്ലയിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മേൽക്കൂരയിലെ ക്രെയിൻ പൊട്ടി ആർക് ഫർണസിലേക്ക് വീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |