
ടെഹ്റാൻ: യു.എസ് സൈന്യത്തിന്റെ അകമ്പടിയോടെ ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച രണ്ട് എണ്ണ ടാങ്കറുകളെ ആക്രമിച്ചെന്ന് ഇറാൻ. മറ്റ് നാല് എണ്ണക്കപ്പലുകൾ ഉടൻ വഴിതിരിച്ചുവിട്ടെന്നും ഇറാൻ അവകാശപ്പെട്ടു. അതേ സമയം, ഇറാന്റെയുള്ളിൽ ഇന്നലെ യു.എസ് ആക്രമണമുണ്ടായില്ല. കുവൈറ്റിലെ യു.എസ് ബേസിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെങ്കിലും ശ്രമം പരാജയപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |