
ലോസ് ആഞ്ചലസ്: അമേരിക്കൻ സംവിധായകൻ മൈക്കൽ മന്നിന് (83) വെടിയേറ്റു. ലോസ് ആഞ്ചലസിലെ ഗൺ റേഞ്ചിൽ പരിശീലനം നടത്തവെ മൻ തന്റെ കാലിൽ അബദ്ധത്തിൽ വെടിവയ്ക്കുകയായിരുന്നു. ആശുപത്രിവിട്ട അദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. ഹീറ്റ്, ദ ലാസ്റ്റ് ഒഫ് ദ മൊഹികൻസ്, ദ ഇൻസൈഡർ, കൊളാറ്ററൽ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |