SignIn
Kerala Kaumudi Online
Monday, 14 September 2026 8.22 AM IST

ഇന്ത്യ- യുഎഇ കൂട്ടുകെട്ടിന്റെ വിജയഗാഥ, ചൈനയെ വെട്ടിച്ച് ഒന്നാമതെത്താൻ ഇന്ത്യ | VIDEO

ഗൾഫ്‌ മേഖലയിൽ വസ്ത്രങ്ങൾ കൊണ്ട് വിസ്മയം തീർക്കാൻ തീരുമാനിച്ചുറച്ചിരിക്കുകയാണ് ഇന്ത്യ. ഒപ്പം ജി സി സി രാജ്യങ്ങളുമായി ദൃഢവും ഉറച്ചതുമായ ബന്ധം ആണ് ഇനിവേണ്ടതെന്നും ഇന്ത്യ കരുതുന്നു. ആ കരുതൽ പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ആ രാജ്യവുമായി ഇന്ത്യ ഏർപ്പെട്ട സഹകരണം പ്രതീക്ഷിച്ചതിലും അധികം ഫലം കണ്ടു എന്നത് തന്നെയാണ് ഇന്ത്യയുടെ പുതിയ നീക്കത്തിന് കാരണം. ലക്ഷ്യം രാജ്യത്തെ ആഭ്യന്തര ഉല്പാദന വിതരണമേഖല ശക്തിപ്പെടുത്തണം. അതിന് ഇന്ത്യ കണ്ടെത്തിയ സുസ്ഥിര മേഖല വസ്ത്രനിർമാണമേഖല തന്നെയാണ്.

india

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, INDIA, UAE, CHINA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360