SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.45 AM IST

മോഷ്ടാവ് കരുതൽ അറസ്റ്റിൽ

arrest
അറസ്റ്റ്

കി​ഴ​ക്ക​മ്പ​ലം​:​ ​കി​ഴ​ക്ക​മ്പ​ലം​ ​പ്ര​ദേ​ശ​ത്തെ​ ​വി​വി​ധ​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ​ ​മോ​ഷ​ണ​ങ്ങ​ൾ​ ​ന​ട​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​കു​ന്ന​ത്തു​നാ​ട് ​പൊ​ലീ​സ് ​സം​ശ​യാ​സ്പ​ദ​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ക​ണ്ടെ​ത്തി​യ​ ​മു​ൻ​മോ​ഷ​ണ​ക്കേ​സ് ​പ്ര​തി​യെ​ ​മു​ൻ​ക​രു​ത​ൽ​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​പോ​ത്താ​നി​ക്കാ​ട് ​മാ​വു​ടി​ ​സ്വ​ദേ​ശി​ ​അ​പ്പാ​ക്ക​ൽ​ ​വീ​ട്ടി​ൽ​ ​പ​രീ​തി​നെ​യാ​ണ് ​(62​)​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​കി​ഴ​ക്ക​മ്പ​ലം​ ​ഞാ​റ​ള്ളൂ​ർ​ ​ഭാ​ഗ​ത്തെ​ ​സെ​ന്റ് ​ജോ​സ​ഫ് ​പ​ള്ളി​യി​ലും​ ​ഏ​റം​കു​ളം​ ​മ​ഹാ​ദേ​വ​ ​ക്ഷേ​ത്ര​ത്തി​ലും​ ​മോ​ഷ​ണം​ ​ന​ട​ന്ന​താ​യി​ ​പൊ​ലീ​സി​ന് ​വി​വ​രം​ ​ല​ഭി​ച്ചി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​തെ​ര​ച്ചി​ലി​നി​ട​യി​ലാ​ണ് ​ഞാ​റ​ള്ളൂ​ർ​ ​കു​രി​ശി​ന് ​സ​മീ​പം​ ​പ​രീ​തി​നെ​ ​ക​ണ്ടെ​ത്തു​ന്ന​ത്.​മു​ൻ​മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ​ ​പ്ര​തി​യാ​ണെ​ന്ന് ​ബോ​ദ്ധ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ​​ ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, ARREST, KOCHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY