SignIn
Kerala Kaumudi Online
Monday, 03 August 2026 2.04 AM IST

ഡാം ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്

s

തിരുവനന്തപുരം: ഇടുക്കി ഡാമിൽ ജലനിരപ്പ് 37.48 ശതമാനമാണ്. കെ.എസ്.ഇ.ബിയുടെ 17 ഡാമുകളിൽ കല്ലാർകുട്ടി, ഇരട്ടയാർ, ലോവർപെരിയാർ, പെരിങ്ങൽകുത്ത് എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് റെഡ് അലർട്ടാണ്.കുറ്റ്യാടിയിൽ ഓറഞ്ച് അലർട്ടാണ്. ഇറിഗേഷൻ വകുപ്പിന്റെ 20 ഡാമുകളിൽ നെയ്യാർ, മലങ്കര എന്നിവിടങ്ങളിൽ മാത്രമാണ് റെഡ് അലർട്ടുളളത്. തുറന്നുവിടേണ്ടിവരില്ലെന്നാണ് സൂചന. തോ​ട്ട​പ്പ​ള്ളി​ ​സ്പി​ൽ​വേ​യി​ൽ​ ​ആ​കെ​യു​ള്ള​ 40​ ​ഷ​ട്ട​റു​ക​ളി​ൽ​ 39​ ​എ​ണ്ണ​വും​ ​തു​റ​ന്നു.​ ​ത​ണ്ണീ​ർ​മു​ക്കം​ ​ബ​ണ്ടി​ന്റെ​ 90​ ​ഷ​ട്ട​റു​ക​ൾ​ ​തു​റ​ന്നി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA