SignIn
Kerala Kaumudi Online
Sunday, 19 July 2026 9.16 PM IST

താത്കാലിക അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു

aa

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോഴ്‌സുകളിലേയ്ക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ്, ആർക്കിടെക്ചർ കോഴ്‌സിലേയ്ക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് എന്നിവയുടെ താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALOTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA