
മേയിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എസ്‌സി മാത്‌സ് നവംബർ 2025 പരീക്ഷകൾ യഥാക്രമം ജൂലായ് 29, 31 തീയതികളിൽ നടത്തും.
ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‌സി ഇലക്ട്രോണിക്സ് പരീക്ഷയുടെ വൈവവോസി 15ന് നടത്തും.
നാലാം സെമസ്റ്റർ എം.എ സംസ്‌കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ കോഴ്സിന്റെ വൈവവോസി 16ന് അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും.
നാലാം സെമസ്റ്റർ എം.എ മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ പ്രോജക്ട് വൈവവോസി, കോംപ്രിഹെൻസീവ് വൈവവോസി 24 വരെ നടത്തും.
നാലാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന്റെ പ്രാക്ടിക്കൽ 21ന് നടത്തും.
20ന് ആരംഭിക്കുന്ന രണ്ടാം വർഷ ബി.ബി.എ ആന്വൽ സ്‌കീം പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റം. വിവരങ്ങൾ വെബ്സൈറ്റിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |