ആലപ്പുഴ : കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിന്റെ പരിധിയിൽ വരുന്ന വിവിധ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ കയർ തൊഴിലാളികൾക്കായി ക്യാമ്പ് കളക്ഷൻ സംഘടിപ്പിക്കും. 26ന് മണ്ണഞ്ചേരി 27ന് മാരാരിക്കുളം തെക്ക് ,28ന് ആര്യാട് പഞ്ചായത്ത് ഓഫീസുകളിലും 31ന് മംഗലം നവോദയ വായനശാലയിലും രാവിലെ പത്തുമുതലാണ് ക്യാമ്പ്. തൊഴിലാളികളിൽ നിന്ന് വിഹിതവും, കുടിശ്ശികയുംസ്വീകരിക്കും. ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ, റേഷൻ കാർഡ്, ഫോൺ നമ്പർ എന്നീ രേഖകൾ ഹാജരാക്കാത്തവ രേഖകൾ ക്യാമ്പിൽ ഹാജരാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |