SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.04 PM IST

ചെറുകഥ മത്സരം: രചന ക്ഷണിച്ചു

അമ്പലപ്പുഴ:പുന്നപ്ര ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ പതിമൂന്നാമത് അഖിലകേരള ചെറുകഥാ മത്സരത്തിലേയ്ക്ക് രചനകൾ ക്ഷണിച്ചു. 5000 രൂപയും, ശില്പവും പ്രശസ്തിപത്രവുമാണ്ഒന്നാം സമ്മാനം. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ശില്പവും പ്രശസ്തി പത്രവും നൽകും. പ്രാദേശിക തലത്തിൽ മികച്ച രചനയ്ക്ക് പ്രത്യേക സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, എട്ടുപേജിൽ കവിയാത്ത കഥകൾ കൺവീനർ,പുന്നപ്ര ഫാസ് അഖില കേരള ചെറുകഥ മത്സരം-13, പുന്നപ്ര പി.ഒ, ആലപ്പുഴ -688004 എന്ന വിലാസത്തിൽ മേയ് 10 നകം അയക്കണം. ഫോൺ : 9495212127, 9895201874.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL