SignIn
Kerala Kaumudi Online
Thursday, 14 May 2026 2.56 AM IST

അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണം

Increase Font Size Decrease Font Size Print Page
Add as a preferred source on Google
jkhjkl

തുറവൂർ: അരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അരൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കെ.പുഷ്പൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമ അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം ജോളി സ്വാഗതം പറഞ്ഞു.

വൈസ് പ്രസിഡന്റ് മോളി, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ചെയർപേഴ്സൺ പി.പി.സാബു, അബ്ദുള്ള, സെക്രട്ടറി സിന്ധു ഈശ്വരൻ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അഞ്ചു അശോക്, ഹെൽത്ത് ഇൻസ്പെക്ടർ സഞ്ജു മോഹനൻ, അജയൻ ചാണയിൽ എന്നിവർ സംസാരിച്ചു. പബ്ലിക് ഹെൽത്ത് നഴ്‌സ് ശാന്തി നന്ദി പറഞ്ഞു.

Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL