SignIn
Kerala Kaumudi Online
Saturday, 04 July 2026 4.25 AM IST

മിനി ജോബ് ഡ്രൈവ്

ആലപ്പുഴ: മാവേലിക്കര ടൗൺ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മിനി ജോബ് ഡ്രൈവ് എട്ടിന് കായംകുളം ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ 150ഓളം ഒഴിവുകളിലേക്കാണ് അവസരം.

എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിഗ്രി എന്നീ യോഗ്യതയുള്ള 20-45നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. രാവിലെ 10 ന് റിപ്പോർട്ട് ചെയ്യണം. സൗജന്യ രജിസ്‌ട്രേഷനും ഉദ്യോഗദായകരുടെ വിവരങ്ങൾ അറിയുന്നതിനും സന്ദർശിക്കുക.https://forms.gle/tQJ9YoPsbqrjmuSQ6. ഫോൺ: 04792344301, 9446765246

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL