SignIn
Kerala Kaumudi Online
Saturday, 04 July 2026 4.26 AM IST

സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ

ആലപ്പുഴ: ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിൽ കെ. ടെറ്റ് പരീക്ഷയിൽ വിജയികളായവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ 6, 7 തീയതികളിൽ രാവിലെ 10.30 മുതൽ വെകിട്ട് നാലുവരെ ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ഈ തീയതിക്ക് ശേഷം ഓൺലൈൻ വെരിഫിക്കേഷൻ സൈറ്റ് ക്ലോസ് ചെയ്യുന്നതാണ്. വിജയികൾ അസൽ ഹാൾടിക്കറ്റ്, ഹാൾടിക്കറ്റിന്റെ പകർപ്പ്, റിസൾട്ടിന്റെ പകർപ്പ്, എല്ലാ സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസലും പകർപ്പും, മാർക്ക് ആനുകൂല്യം ലഭിച്ചവർ ബന്ധപ്പെട്ട രേഖകളുടെ അസലും പകർപ്പും (നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് നിർബന്ധമായും) എന്നിവ ഹാജരാ

ക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL