SignIn
Kerala Kaumudi Online
Saturday, 04 July 2026 4.25 AM IST

കുമാരപുരത്ത് ഞാറ്റുവേലച്ചന്ത

cvbn

ഹരിപ്പാട് : കുമാരപുരം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷകസഭയും ഞാറ്റുവേല ചന്തയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൽ.തങ്കമ്മാൾ ദ്വഹിച്ചു. കൃഷി ഓഫീസർ ഫാത്തിമ എ, ബ്ലോക്ക് പഞ്ചായത്ത് അംഗം യു.ദിലീപ്, സ്ഥിരം സമിതി അധ്യക്ഷരായ പി.സോണി, വനജ സുഗേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.ഷമീർ, ബിനു എസ്, ശോഭാ രാധാകൃഷ്ണൻ, ബീന ഷാജി, ലതാ ശരവണ, സതിയമ്മ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL