SignIn
Kerala Kaumudi Online
Monday, 13 July 2026 3.35 AM IST

അനുസ്മരണവും അവാർഡ് ദാനവും

ambala

അമ്പലപ്പുഴ:പി.കെ.സി പാലിയേറ്റീവ് കെയർ സെന്റെ വാർഷികവും പി.കെ .സി അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി.എം.എസ് .അരുൺ കുമാർഎം.എൽ.എ ഉദ്ഘാടനം ചെയ്തു.മുൻ എം.എൽ.എ എച്ച്. സലാം മുഖ്യപ്രഭാഷണവും ചികിത്സാസഹായ വിതരണവും നിർവ്വഹിച്ചു. അഡ്വ.സഫിയ സുധീർ അനുസ്മരണ പ്രഭാഷണം നടത്തി.ഡോ.പി.വി. സുലോചന ക്യാൻസർ ബോധവത്കരണ ക്ലാസ് നയിച്ചു.പാലിയേറ്റീവ് കെയർ യൂണിറ്റ് ചെയർമാൻ കെ.രഘുനാഥൻ നെടിയകള്ളി അധ്യക്ഷനായി. എ.ഓമനക്കുട്ടൻ,എസ്.ഗീത,അശോകൻ കട്ടക്കുഴി,വേണുരാജ് അട്ടിയിൽ, ഉഷ വിനോദ്,വി.സി.ബിന്ദു,സാംസൺ വർഗീസ്,സി.ഷാംജി,പ്രശാന്ത് എസ്. കുട്ടി, ജി.ഷിബു,ശ്രീകുമാർ,പി.അരുൺകുമാർ,ഹരികുമാർ,ആർ.ബാബു, ഹരീഷ് മഠത്തും മുറി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL