SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.15 AM IST

നവാഗതർക്ക് സ്വീകരണം

ambala

അമ്പലപ്പുഴ : കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ അമ്പലപ്പുഴ വടക്ക് യൂണിറ്റ് കൺവൻഷനും നവാഗതർക്ക് സ്വീകരണവും ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.ശുഭ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടി.എം.മാത്തുക്കുട്ടി അദ്ധ്യക്ഷനായി . ജില്ലാകമ്മറ്റിയംഗം എ.അബ്‌ദുക്കുട്ടി നവാഗതരെ സ്വീകരിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുത്ത ടി.ഷാജിമോൻ , രാജു കഞ്ഞിപ്പാടം,ബൈജു വർഗീസ് എന്നിവരെ ബ്ലോക്ക് പ്രസിഡന്റ് കെ. ഗോപി ആദരിച്ചു. പി.സുരേഷ് ബാബു , പി.എസ്.പ്രേംചന്ദ് , ടി.എം. മണി , എൻ.ചെല്ലപ്പൻ , എച്ച്.സുബൈർ , ടി.സുലോചന , ടി.എസ്.ശിവദാസക്കുറുപ്പ് , പി.ശശി തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL