SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.15 AM IST

ക്ഷേമാശ്വാസ കുടിശിക അനുവദിക്കണം

1

കുട്ടനാട്: ക്ഷേമാശ്വാസ കുടിശിക മുൻകാല പ്രാബല്യത്തോടെ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ നെടുമുടി യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.യു ബ്ലോക്ക് സെക്രട്ടറി അഗസ്റ്റിൻ ജോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റും യൂണിറ്റ് പ്രസിഡന്റുമായ ജോർജ് വർഗീസ് അദ്ധ്യക്ഷനായി. കെ.ജി ലളിതാഭായിയമ്മ മുഖ്യപ്രഭാഷണം നടത്തി. നവാഗതയായ

രാജമ്മയെ മുതിർന്ന അംഗം പി.കെ ഭാർഗവൻ പൊന്നാട അണിയിച്ച് സ്വീകരിച്ചു.പി.സി.ജേക്കബ്, എൻ.കെ.രഘുനാഥ്,​ അരവിന്ദ് കുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL