SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.15 AM IST

സാഹിത്യ സംഗമവും പുസ്തകവിതരണവും

photo

ചേർത്തല:ചേർത്തല അക്ഷര ജ്വാല കലാ സാഹിത്യ വേദിയുടെ 67ാമത് പ്രതിമാസ സാഹിത്യ സംഗമവും പുസ്തക വിതരണവും നടന്നു.ഇപ്റ്റ ദേശീയ സെക്രട്ടറി എൻ.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശർമ്മിള ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. പി.വി.നടരാജൻ വായനദിന സന്ദേശം നൽകി. ലീല രാമചന്ദ്രനെയും എസ്.ജാനകിയേയും അനുസ്മരിച്ചു. എസ്.എൽ.പുരം ശാന്തകുമാരി പുസ്തക വിതരണം നിർവഹിച്ചു.സംഗമത്തിൽ പി.എസ്.സുഗന്ധപ്പൻ,മീനാക്ഷിയമ്മ,പി.ജി.മധുസൂദനൻ,കെ.ഓ. രമാകാന്തൻ,രാജേന്ദ്രൻ തുറവൂർ,അനിതാ ശേഖർ,ബാലാമണി ബാല,ഗീതാ കണിച്ചുകുളങ്ങര,ജയന്തി രാധാകൃഷ്ണൻ,ഷാജി ആര്യ,രാജീവ് പാറയകാട്, ഹരിദാസ് പാണാവള്ളി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL