SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.11 AM IST

ഓണാഘോഷവും കുടുംബസംഗമവും

onam

ഹരിപ്പാട്: എഫ്.എസ്.ഇ.ടി.ഒ ഹരിപ്പാട് മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബ സംഗമവും നടത്തി. കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് ആശാരാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മിമിക്രിതാരം കരുവാറ്റ ജയപ്രകാശ് മുഖ്യാതിഥിയായിരുന്നു. എഫ്.എസ്.ഇ.ടി.ഒ താലൂക്ക് പ്രസിഡന്റ് ആർ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് തൃക്കുന്നപ്പുഴ, എൻ.ജി.ഒ യൂണിയൻ ജില്ലാകമ്മിറ്റി അംഗങ്ങളായ പി.അജിത്, ഷീബചന്ദ്രൻ, ബി.ബിനു, കെ.എസ്.ടി.എ സബ് ജില്ലാ സെക്രട്ടറി എസ്.ബിജു. എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി ടി.കെ.മധുപാൽ. എൻ.ജി.ഒ യൂണിയൻ ഏരിയ പ്രസിഡന്റ് ടി.എസ്.അരുൺകുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL