SignIn
Kerala Kaumudi Online
Sunday, 10 May 2026 6.41 PM IST

ഭാരവാഹികളെ തിരഞ്ഞെടുത്തു

Increase Font Size Decrease Font Size Print Page

കൊച്ചി: ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഒഫ് കേരള സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ബി.ആർ. ജേക്കബ് (പ്രസിഡന്റ്), ആന്റോ ജോസ് (ജനറൽ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. സജീവ് ലാൽ, സാജു ജോണി, ഹരി നിർമ്മൽ, ഷിനോജ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ലിന്റോ ഡേവിസ്, ബിജി അൻജാനി, കെ.ഡി. ദേവദാസ് എന്നിവർ സെക്രട്ടറിമാരായും ചുമതലയേറ്റു. പ്രസിഡന്റ് കെ. വിജയകുമാറിന്റെ അദ്ധ്യക്ഷതയിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL