
വൈപ്പിൻ: എടവനക്കാട് പഴമ്പിള്ളി ഫാമിലി ആൻഡ് റിലേറ്റീവ്‌സ് കുടുംബ സംഗമം നടത്തി. വാച്ചാക്കൽ എസ്.പി സഭ സ്‌കൂളിൽ നടന്ന സംഗമം മുതിർന്ന അംഗം ഓമന ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹേമ രഞ്ജിത്ത് അദ്ധ്യക്ഷയായി. സെക്രട്ടറി ഷീജ ഷെമൂർ, ട്രഷറർ സിംല ദിനരാജ്, രക്ഷാധികാരി പി.എം.ജോഷി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
