SignIn
Kerala Kaumudi Online
Monday, 22 June 2026 4.51 AM IST

ഓപ്പൺ ജിം ഉദ്ഘാടനം

mrd

മരട്: നഗരസഭയുടെ നേതൃത്വത്തിൽ ഡിവിഷൻ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ഓപ്പൺ ജിമ്മുകളുടെ നഗരസഭതല ഉദ്ഘാടനം തൃപ്പൂണിത്തുറ എം.എൽ.എ ദീപക് ജോയ് നിർവഹിച്ചു. ജിം പ്രദേശവാസികൾക്ക് ഏറെ പ്രയോജന പ്രദമാകുമെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. മൂന്നാം ഡിവിഷനിലെ ചമ്പക്കര കനാൽ തീരത്ത് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ അജിത നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ജിൻസൺ പീറ്റർ, ടി.കെ. സച്ചിദാനന്ദൻ, മോളി ജെയിംസ്, പി.ഡി രാജേഷ്, ജോസഫ് പള്ളി പറമ്പിൽ,രേണുക ശിവദാസ്, സിജോയ് പുതുശ്ശേരി, റെൻസി എലിസബത്ത്, ആർ.കെ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL