SignIn
Kerala Kaumudi Online
Sunday, 05 July 2026 7.37 AM IST

ദുക്റാന തിരുന്നാൾ ആക്റ്റസ് ആചരിച്ചു

f

കൊച്ചി: അസംബ്ലി ഒഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് (ആക്റ്റസ്) മദ്ധ്യമേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുക്റാന തിരുന്നാൾ ആചരിച്ചു. വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങ് ആക്റ്റസ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കുരുവിള മാത്യുസ്,​ സെക്രട്ടറി പി.ജെ. തോമസ്, വൈ.എം.സി.എ ഡയറക്ടർ ബോർഡ് അംഗം മാത്യൂസ് എബ്രഹാം, മുൻ ട്രഷറർമാരായ സി.എ. സെൻ ജോർജ്, ഡാനിയേൽ സി. ജോൺ, ഡോ.ജോസഫ് കോട്ടൂരാൻ, അഡ്വ.ജോണി കെ. ജോൺ, ജോസ് പി. മാത്യു, ജേക്കബ് ഫിലിപ്പ്, ജോർജ് ഷൈൻ, ഗ്രേസി ജോസഫ്, അനുപമ ജോയി, ഗ്രേസി തോമസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CONTRACTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL