SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.50 AM IST

അ​ഭി​മ​ന്യു​ ​കേ​സ്: കു​റ്ര​പ​ത്രം​ ​വാ​യി​ച്ചു

abhimanyu

കൊ​ച്ചി​:​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്ന​ ​അ​ഭി​മ​ന്യു​വി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ൽ​ ​വി​ചാ​ര​ണ​ ​ആ​രം​ഭി​ക്കു​ന്ന​തി​ന് ​മു​ന്നോ​ടി​യാ​യി​ ​പ്ര​തി​ക​ളെ​ ​കോ​ട​തി​യി​ൽ​ ​കു​റ്റ​പ​ത്രം​ ​വാ​യി​ച്ചു​ ​കേ​ൾ​പ്പി​ച്ചു.​ ​ആ​ദ്യ​ഘ​ട്ടം​ ​വി​ചാ​ര​ണ​ ​നേ​രി​ടു​ന്ന​ 16​ ​പ്ര​തി​ക​ളും​ ​ഇ​ന്ന​ലെ​ ​എ​റ​ണാ​കു​ളം​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​യി.​ ​ക്രി​മി​ന​ൽ​ ​റൂ​ൾ​സ് 19​(4​)​ ​പ്ര​കാ​ര​മു​ള്ള​ ​ന​ട​പ​ടി​ക​ൾ​ക്കാ​യി​ ​കേ​സ് ​ജൂ​ലാ​യ് 24​ലേ​ക്ക് ​മാ​റ്റി.​ ​ഇ​തു​പ്ര​കാ​രം​ ​കു​റ്റ​പ​ത്രം​ ​ത​യാ​റാ​ക്കു​ന്ന​തി​നാ​യി​ ​ആ​ശ്ര​യി​ക്കാ​ത്ത​ ​രേ​ഖ​ക​ളും​ ​സാ​ക്ഷി​മൊ​ഴി​ക​ളു​മ​ട​ക്കം​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​അ​ന്ന് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്ക​ണം.​ ​ഇ​തി​ലെ​ ​വി​വ​ര​ങ്ങ​ളും​ ​പ്ര​തി​ക​ൾ​ക്ക് ​കൈ​മാ​റ​ണ​മെ​ന്നാ​ണ് ​ച​ട്ടം​ ​അ​നു​ശാ​സി​ക്കു​ന്ന​ത്.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ABHIMANYU CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL